വിമലദീപ്തി
ലക്കം 5, 1997 ഒക്ടോബര്‍ 1997
നെട്ടൂര്‍
വിമലഹൃദയ ദേവാലയത്തിലെ ഇടവക ബുള്ളറ്റിന്.
കുടുംബ
യൂണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ 'വിമലദീപ്തി' പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ
ലക്കം 1997 ഫെബ്രുവരിയില്‍. 1998 വരെ 9 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു.
|
'വിമലദീപ്തി' അഞ്ചാം
ലക്കം മുഖച്ചിത്രം
ഉള്ളടക്കം
1. സാഹോദര്യം വിശിഷ്ടം - പേജ് 2
2. സ്നേഹത്തിന്റെ ഇതിഹാസം
(പത്രാധിപരുടെ കുറിപ്പ്) - പേജ് 3
- എന്‍.സി.
അഗസ്റ്റിന്
3. മദര്‍ തെരേസയെക്കുറിച്ച് -
പേജ് 4 - 7, 21
- എം.എസ്. അഗസ്റ്റിന്
4. നമുക്ക് ഒരുമിച്ച് മുന്നേറാം - പേജ് 6
- ഫാ. ജോസഫ് വാകയില്‍
5. ജസ്റ്റിനച്ചന്‍ നന്ദിയോടെ - പേജ് 7
- കെ.എക്സ്. തോമസ്
6. വേദനയില്‍ വിരിഞ്ഞ വിശുദ്ധിയുടെ പുഷ്പം - പേജ് 8, 9
- ബ്രദര്‍ സെബാസ്റ്റിന് വാസ്
7. യുവത്വം വിമോചന സംസ്ക്കാരത്തിന് -
പേജ് 10 - 12
- ജോസഫ് ജൂഡ്
8 മഹാത്മജിയുടെ സന്ദേശം - പേജ് 13
- ബിനു പോള്‍
9 ഈസോപ്പു കഥകള്‍ - പേജ് 14
10. അനുമോദനങ്ങള്‍, ആശംസകള്‍ -
പേജ് 15
11. ക്വിസ് മത്സരം -
പേജ് 17
12. യൂണിറ്റ് വാര്‍ത്തകള്‍ - പേജ് 18,19, 22
13. ദൈവം യോജിപ്പിച്ചവര് - പേജ് 20
14. നവമുകുളങ്ങള്‍ -
പേജ് 21
15. അശ്രുപൂജ -
പേജ് 21
16. ഇടവക വാര്‍ത്തകള്‍ - പേജ് 22
17. കുടുംബ യൂണിറ്റ് എന്റെ സങ്കല്പത്തില് - പേജ് 23
- ജിജോ എന്‍.ജി.
ഫാ. ജോസഫ് വാകയില്‍, ഫാ. ആന്റണി അറക്കല്‍
അഡ്വ. സി.വി. ആന്റണി, കെ.എക്സ്. തോമസ്,
സോമു ജേക്കബ്,
എം.എസ്. അഗസ്റ്റിന്, എന്‍.സി. അഗസ്റ്റിന്
(ചീഫ് എഡിറ്റര്‍)
|