Friday 14 October 2016

Vimaladeepthi # 1

വിമലദീപ്തി
ലക്കം : 1, 1997 ജനുവരി – ഫെബ്രുവരി  
  
നെട്ടൂര്‍ വിമലഹൃദയ ഇടവക ബുള്ളറ്റിന്‍.
കുടുംബയൂണിറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ 'വിമലദീപ്തി' പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ ലക്കം 1997 ഫെബ്രുവരിയില്‍.  1998 വരെ 9 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു.

വിമലദീപ്തി ഒന്നാം ലക്കം മുഖച്ചിത്രം
വിമലദീപ്തി ഒന്നാം ലക്കം ഉള്ളടക്കം
01. പത്രാധിപരുടെ കുറിപ്പ് - പേജ് 02
02.  സന്ദേശം : ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ - പേജ് 03
03.  പകരണം സ്നേഹം പരസ്പരം നമ്മള്‍ : ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍ - പേജ് 04
04.  സമഗ്ര പരിവര്‍ത്തനം കുടുംബയൂണിറ്റിലൂടെ : അഡ്വ. സി.വി. ആന്‍റണി -
പേജ് 05,06
05.  സുവിശേഷങ്ങളുടെ രൂപവത്കരണം : ഫാ. ജോബി അശീത്പറമ്പില്‍ - 
പേജ് 07,08
06.  പ്രോമിത്യൂസ് (കഥ) : എം.എസ്. നെട്ടൂര്‍ - പേജ് 09,10
07.  കുടുംബയോഗങ്ങള്‍ നെട്ടൂര്‍ ഇടവകയില്‍ : കെ.എക്സ്. തോമസ് – 
പേജ് 11,12
08.  യൂണിറ്റ് ഭാരവാഹികള്‍ : പേജ് 13-16
09.  വ്യക്തിയും സമൂഹവും : രഞ്ജു ജോയി മാളിയേക്കല്‍ - പേജ് 17
10.  ക്വിസ് മത്സരം പേജ് 18
11.  യൂണിറ്റ് വാര്‍ത്തകള്‍; തളരാതെ പതിമൂന്നു വര്‍ഷം - പേജ് 19-21
12.  ഇടവക വാര്‍ത്തകള്‍ - പേജ് 22 

 
   
 
 
 
 
 
 
 
 
 
 
 
പത്രാധിപ സമിതി
ഫാ. ജോസഫ് വാകയില്‍, ഫാ. ആന്‍റണി അറക്കല്‍
അഡ്വ. സി.വി. ആന്‍റണി, കെ.എക്‌സ്. തോമസ്, സോമു ജേക്കബ്,
എം.എസ്. അഗസ്റ്റിന്‍, എന്‍.സി. അഗസ്റ്റിന്‍ (ചീഫ് എഡിറ്റര്‍)

No comments:

Post a Comment