Saturday 15 August 2020

Vimaladeepthi # 8

വിമലദീപ്തി
ലക്കം : 8, 1998 മെയ് – ജൂണ്‍  

   നെട്ടൂര്‍ വിമലഹൃദയ ഇടവക ബുള്ളറ്റിന്‍.
കുടുംബയൂണിറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ 'വിമലദീപ്തി' പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ ലക്കം 1997 ഫെബ്രുവരിയില്‍.  1998 വരെ 9 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു.
വിമലദീപ്തി ഒന്നാം ലക്കം മുഖച്ചിത്രം
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


പത്രാധിപ സമിതി
ഫാ. ജോസഫ് വാകയില്‍, ഫാ. ആന്‍റണി അറക്കല്‍
അഡ്വ. സി.വി. ആന്‍റണി, കെ.എക്‌സ്. തോമസ്, സോമു ജേക്കബ്,
എം.എസ്. അഗസ്റ്റിന്‍, എന്‍.സി. അഗസ്റ്റിന്‍ (ചീഫ് എഡിറ്റര്‍)
 

No comments:

Post a Comment