Friday 28 October 2016

Vimaladeepthi # 3

വിമലദീപ്തി, നെട്ടൂര്‍ 
ഇടവക ബുള്ളറ്റിന്‍, 
1997 May June 3rd issue 

നെട്ടൂര്‍ വിമലഹൃദയ ദേവാലയത്തിലെ ഇടവക ബുള്ളറ്റിന്‍.
കുടുംബ യൂണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ 'വിമലദീപ്തി' പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ ലക്കം 1997 ഫെബ്രുവരിയില്‍.  1998 വരെ 9 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു.
വിമലദീപ്തി മൂന്നാം ലക്കം മുഖച്ചിത്രം
വിമലദീപ്തി മൂന്നാം ലക്കം ഉള്ളടക്കം















 
















പത്രാധിപ സമിതി
ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍, ഫാ. ജോബി അശീതുപറമ്പില്‍
അഡ്വ. സി.വി. ആന്റണി, കെ.എക്‌സ്. തോമസ്, സോമു ജേക്കബ്,
എം.എസ്. അഗസ്റ്റിന്‍, എന്‍.സി. അഗസ്റ്റിന്‍ (ചീഫ് എഡിറ്റര്‍)



Tuesday 18 October 2016

Vimaladeepthi # 2

വിമലദീപ്തി 
നെട്ടൂര്‍ ഇടവക ബുള്ളറ്റിന്‍ 
1997 March April issue 

നെട്ടൂര്‍ വിമലഹൃദയ ദേവാലയത്തിലെ ഇടവക ബുള്ളറ്റിന്‍.
കുടുംബ യൂണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ 'വിമലദീപ്തി' പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ ലക്കം 1997 ഫെബ്രുവരിയില്‍.  1998 വരെ 9 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു.

വിമലദീപ്തി രണ്ടാം ലക്കം മുഖച്ചിത്രം


'വിമലദീപ്തി' രണ്ടാം ലക്കം ഉള്ളടക്കം


01.     പത്രാധിപരുടെ കുറിപ്പ

: എന്‍.സി. അഗസ്റ്റിന്‍ - പേജ് 02
02.     ഉത്ഥാന വിളംബരം, സഭാ ദൗത്യം 
: ഫാ. എസ്. വട്ടപ്പറമ്പില്‍ - പേജ് 03,04, 11
03.     പ്രിയ നെട്ടൂരെ നന്ദി 
: സി. പാട്രിക് സി.ടി.സി.  - പേജ് 05,06, 08
04.     കഴിവുകള്‍ വളര്‍ത്താന്‍ അവധിക്കാലം 
: ജെറോം കെ. ജോസഫ് - പേജ് 07,08
05.     ക്വിസ് മത്സരം  - പേജ് 09
06.     വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ - പേജ് 10,11
07.     സംവരണവും ഭരണഘടനയും
: അഡ്വ. സി.വി. ആന്‍റണി – പേജ് 13,14
08.     കുടുംബ യൂണിറ്റ് റിപ്പോര്‍ട്ട്
: കെ.എക്സ് തോമസ് - പേജ് 15,16
09.     യൂണിറ്റ് വാര്‍ത്തകള്‍ - പേജ് 17,18
10.     ദൈവം യോജിപ്പിച്ചവര്‍ - പേജ് 19
11.     അശ്രുപൂജ - പേജ് 20
12.     ജനനം - പേജ് 20
13.     ഇടവക വാര്‍ത്തകള്‍ - പേജ് 21
14.     ചതിയനു കിട്ടിയ സമ്മാനം (കഥ)
: മരിയ സ്വപ്ന ജോസഫ് - പേജ് 22
15.     രൂപാന്തരം (കവിത)
: ജിജോ കന്നിക്കാട്ട് - പേജ് 17
16.     അഭിനന്ദനങ്ങള്‍, അനുമോദനങ്ങള്‍ - പേജ് 23














 













പത്രാധിപ സമിതി
ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍,  
ഫാ. ജോബി അശീതുപറമ്പില്‍
അഡ്വ. സി.വി. ആന്റണി 
കെ.എക്‌സ്. തോമസ് 
സോമു ജേക്കബ്
എം.എസ്. അഗസ്റ്റിന്‍
എന്‍.സി. അഗസ്റ്റിന്‍ (ചീഫ് എഡിറ്റര്‍)