Thursday 1 December 2016

Vimaladeepthi # 4

വിമലദീപ്തി
നെട്ടൂര്‍ വിമലഹൃദയ ബുള്ളറ്റിന്‍
1997 July August issue

നെട്ടൂര്‍ വിമലഹൃദയ ദേവാലയത്തിലെ ഇടവക ബുള്ളറ്റിന്‍.
കുടുംബ യൂണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ 'വിമലദീപ്തി' പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ ലക്കം 1997 ഫെബ്രുവരിയില്‍.  1998 വരെ 9 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു.
4-ാം ലക്കം 1997 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചു.
വിമലദീപ്തി നാലാം ലക്കം മുഖച്ചിത്രം


'വിമലദീപ്തി' നാലാം ലക്കം ഉള്ളടക്കം

01.     അഴിമതിയില്‍ മുങ്ങികുളിച്ച് . . .
(പത്രാധിപരുടെ കുറിപ്പ്)
: എന്‍.സി. അഗസ്റ്റിന്‍ - പേജ് 02
02.     സ്വാതന്ത്രത്തിന്‍റെ അരനൂറ്റാണ്ട്
: ലൂയീസ് തണ്ണിക്കോട് - പേജ് 03,04,10
03.     വാഴ്ത്തപ്പെട്ടവനാകുന്ന ഫ്രെഡറിക് ഓസനം
: എന്‍.സി. അബ്രഹാം  - പേജ് 05,06
04.     ഇരുപതാം നൂറ്റാണ്ടിലെ മാര്‍പാപ്പമാര്‍
: എന്‍.സി. ആന്‍റണി, നടുവിലവീട്ടില്‍- പേജ് 07,08,14
05.     ജോബിയച്ചന് നിറഞ്ഞ സ്നേഹത്തോടെ  -
: കെ.എക്സ്. തോമസ് - പേജ് 09,10
06.     അഭിനന്ദനങ്ങള്‍, അനുമോദനങ്ങള്‍ - പേജ് 11
07.     കാര്‍ട്ടൂണും ചിത്രകഥയും - പേജ് 13
08.     ജീവന്‍റെ തുടിപ്പ് തേടി . . .
: സോമു - പേജ് 15
09  മാടത്തയ്ക്കു പറ്റിയ അമളി (കഥ)
: ആന്‍റണി ജോബ് - പേജ് 16
10  ക്വിസ് മത്സരം - പേജ് 17
09.    ദൈവം യോജിപ്പിച്ചവര്‍ - പേജ് 19
10.     നവമുകുളങ്ങള്‍ പേജ് 20
11.     അശ്രുപൂജ - പേജ് 20
12.     യൂണിറ്റ് വാര്‍ത്തകള്‍ - പേജ് 21
13.     ഇടവക വാര്‍ത്തകള്‍ - പേജ് 22
14.     ജീവിക്കാന്‍ മറന്ന നമ്മള്‍
: ഡെറോത്തി ജോണ്‍സണ്‍ - പേജ് 23



























പത്രാധിപ സമിതി
ഫാ. ജസ്റ്റിന്‍ ആട്ടുള്ളില്‍, ഫാ. ആന്‍റണി അറക്കല്‍
അഡ്വ. സി.വി. ആന്‍റണി, കെ.എക്‌സ്. തോമസ്, സോമു ജേക്കബ്,
എം.എസ്. അഗസ്റ്റിന്‍, എന്‍.സി. അഗസ്റ്റിന്‍ (ചീഫ് എഡിറ്റര്‍)