Saturday 3 December 2016

Vimaladeepthi # 5


വിമലദീപ്തി
ലക്കം 5, 1997 ഒക്ടോബര്‍ 1997
    
     നെട്ടൂര്‍ വിമലഹൃദയ ദേവാലയത്തിലെ ഇടവക ബുള്ളറ്റിന്‍.
   കുടുംബ യൂണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ 'വിമലദീപ്തി' പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ ലക്കം 1997 ഫെബ്രുവരിയില്‍.  1998 വരെ 9 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു.
'വിമലദീപ്തി' അഞ്ചാം ലക്കം മുഖച്ചിത്രം


ഉള്ളടക്കം

1.    സാഹോദര്യം വിശിഷ്ടം - പേജ്  2
2.    സ്നേഹത്തിന്‍റെ ഇതിഹാസം
        (പത്രാധിപരുടെ കുറിപ്പ്) - പേജ്  3
        - എന്‍.സി. അഗസ്റ്റിന്‍
3.    മദര്‍ തെരേസയെക്കുറിച്ച്  - പേജ്  4 - 7, 21
        - എം.എസ്. അഗസ്റ്റിന്‍ 
4.    നമുക്ക് ഒരുമിച്ച് മുന്നേറാം - പേജ്  6
        - ഫാ. ജോസഫ് വാകയില്‍
5.    ജസ്‌റ്റിനച്ചന് നന്ദിയോടെ - പേജ്  7
        - കെ.എക്സ്. തോമസ്
6.    വേദനയില്‍ വിരിഞ്ഞ വിശുദ്ധിയുടെ പുഷ്പം - പേജ്  8, 9
        - ബ്രദര്‍ സെബാസ്റ്റിന്‍ വാസ്  
7.    യുവത്വം വിമോചന സംസ്ക്കാരത്തിന് - പേജ് 10 - 12
        - ജോസഫ് ജൂഡ്
8     മഹാത്മജിയുടെ സന്ദേശം - പേജ് 13
        - ബിനു പോള്‍ 
9     ഈസോപ്പു കഥകള്‍ - പേജ് 14
10.  അനുമോദനങ്ങള്‍, ആശംസകള്‍ - പേജ് 15
11.  ക്വിസ് മത്സരം - പേജ് 17
12.  യൂണിറ്റ് വാര്‍ത്തകള്‍ - പേജ് 18,19, 22
13.   ദൈവം യോജിപ്പിച്ചവര്‍ - പേജ്  20
14.   നവമുകുളങ്ങള്‍ - പേജ്  21
15.   അശ്രുപൂജ - പേജ്  21
16.   ഇടവക വാര്‍ത്തകള്‍ - പേജ്  22
17.   കുടുംബ യൂണിറ്റ് എന്‍റെ സങ്കല്പത്തില്‍ - പേജ്  23
        - ജിജോ എന്‍.ജി.
























പത്രാധിപ സമിതി
ഫാ. ജോസഫ് വാകയില്‍, ഫാ. ആന്‍റണി അറക്കല്‍
അഡ്വ. സി.വി. ആന്‍റണി, കെ.എക്‌സ്. തോമസ്, സോമു ജേക്കബ്,
എം.എസ്. അഗസ്റ്റിന്‍, എന്‍.സി. അഗസ്റ്റിന്‍ (ചീഫ് എഡിറ്റര്‍)