വിമലദീപ്തി
ലക്കം : 1, 1997 ജനുവരി – ഫെബ്രുവരി
നെട്ടൂര്‍ വിമലഹൃദയ ഇടവക ബുള്ളറ്റിന്.
കുടുംബയൂണിറ്റ്
കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ 'വിമലദീപ്തി' പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ ലക്കം 1997 ഫെബ്രുവരിയില്‍. 1998 വരെ 9 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു.
വിമലദീപ്തി ഒന്നാം ലക്കം ഉള്ളടക്കം
02. സന്ദേശം :
ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ - പേജ് 03
03. പകരണം സ്നേഹം പരസ്പരം നമ്മള്
: ഫാ.
ജസ്റ്റിന് ആട്ടുള്ളില്‍ - പേജ് 04
04. സമഗ്ര പരിവര്‍ത്തനം
കുടുംബയൂണിറ്റിലൂടെ : അഡ്വ. സി.വി. ആന്റണി -
പേജ് 05,06
05. സുവിശേഷങ്ങളുടെ
രൂപവത്കരണം : ഫാ. ജോബി അശീത്പറമ്പില് -
പേജ് 07,08
06. പ്രോമിത്യൂസ്
(കഥ) : എം.എസ്. നെട്ടൂര്‍ - പേജ് 09,10
07. കുടുംബയോഗങ്ങള്‍
നെട്ടൂര്‍ ഇടവകയില്‍ : കെ.എക്സ്. തോമസ് –
പേജ് 11,12
08. യൂണിറ്റ്
ഭാരവാഹികള്‍ : പേജ് 13-16
09. വ്യക്തിയും
സമൂഹവും : രഞ്ജു ജോയി മാളിയേക്കല്‍ - പേജ് 17
10. ക്വിസ് മത്സരം : പേജ് 18
11. യൂണിറ്റ് വാര്‍ത്തകള്‍; തളരാതെ പതിമൂന്നു വര്‍ഷം : - പേജ് 19-21
12. ഇടവക വാര്‍ത്തകള്‍
: - പേജ് 22
പത്രാധിപ സമിതി
ഫാ. ജോസഫ് വാകയില്‍, ഫാ. ആന്റണി അറക്കല്‍
അഡ്വ. സി.വി. ആന്റണി, കെ.എക്സ്. തോമസ്, സോമു ജേക്കബ്,
എം.എസ്. അഗസ്റ്റിന്, എന്‍.സി. അഗസ്റ്റിന് (ചീഫ് എഡിറ്റര്‍)
അഡ്വ. സി.വി. ആന്റണി, കെ.എക്സ്. തോമസ്, സോമു ജേക്കബ്,
എം.എസ്. അഗസ്റ്റിന്, എന്‍.സി. അഗസ്റ്റിന് (ചീഫ് എഡിറ്റര്‍)